ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിൻ സർവേ പൂർണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:32 AM | 0 min read

 
കുറ്റിപ്പുറം
കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള ആദ്യ സംസ്ഥാനമായി മാറ്റുന്ന ഡിജി കേരളം 2024ന്റെ ഭാഗമായി സർവേ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി തവനൂർ. 14മുതൽ 70 വയസ്സുകാര്‍ക്ക് വിവരസാങ്കേതികവിദ്യയിലൂടെ സർക്കാർ സേവനം നൽകുക, സൈബർ തട്ടിപ്പിലെ ഇരയാകുന്നത് തടയുകയുമാണ് ലക്ഷ്യം. 
ബോധവല്‍ക്കരണത്തിന് പഞ്ചായത്ത്തല സമിതി രൂപീകരിച്ച് വാർഡുകളിൽ ഡിജി സഭ വിളിച്ചു. 500ലധികം സന്നദ്ധ പ്രവർത്തകരും വിദ്യാർഥികളും വള​ന്റിയർമാരായതായി പ്രസിഡന്റ് സി പി നസീറ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home