ദുരിതമൊഴിയാതെ എലത്തൂർ

എലത്തൂർ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലെ സംഭരണിയിൽ നിന്ന് ഇന്ധന ചോർച്ച വ്യാഴാഴ്ചയും തുടർന്നതോടെ ജനങ്ങൾക്ക് ശ്വാസതടസ്സമുൾപ്പെടെ അനുഭവപ്പെട്ടുതുടങ്ങി. തീപിടിത്തമുണ്ടായാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ചിലർ വീടൊഴിഞ്ഞുപോയി. ഡിപ്പോക്ക് സമീപത്തുള്ള വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. തോടുകളിൽ മത്സ്യങ്ങൾ ചത്തുപൊന്തി.









0 comments