ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്‌മ

കോഴിക്കോട്
അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി ക്യൂബയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിഐടിയുകൂട്ടായ്‌മ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എ കെ രമേശ് മുഖ്യപ്രഭാഷണം നടത്തി. എൽ രമേശൻ അധ്യക്ഷനായി. കെ പ്രഭീഷ് സ്വാഗതവും സി നാസർ നന്ദിയും പറഞ്ഞു.
Related News

0 comments