എൽഐസി ഏജന്റുമാരുടെ സമരപ്രഖ്യാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 12:27 AM | 0 min read

 കോഴിക്കോട്

ഏജന്റുമാരുടെ കമീഷൻ വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സിഐടിയു നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി സിറ്റി ബ്രാഞ്ചുകളിൽ സമര പ്രഖ്യാപനവും വിശദീകരണയോഗവും നടത്തി. കോഴിക്കോട് ബ്രാഞ്ച് ഒന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം കെ മോഹനൻ ഉദ്ഘാടനംചെയ്തു. വിവിധ ബ്രാഞ്ചുകളിൽ എം ലേഖധൻ, ടി കെ വിശ്വൻ, പി വത്സകുമാർ, പുരുഷു കുട്ടമ്പൂർ, രാഘവൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ ഓഫീസ് ധർണ, ഒപ്പ് ശേഖരണം, എംപിമാർക്ക് മെമ്മോറാണ്ടം നൽകൽ, പാർലമെന്റ് മാർച്ച് എന്നീ  സമരങ്ങളുടെ പ്രഖ്യാപനമാണ് നടന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home