പൂർവ വിദ്യാർഥി സംഗമം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 09:54 PM | 0 min read

പത്തനാപുരം 
പൂർവവിദ്യാർഥി കൂട്ടായ്മകൾ ആ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സഹായകരമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സെന്റ്‌ സ്റ്റീഫൻസ് കോളേജിലെ അറുപതാം വാർഷികത്തിന്റെ ഭാഗമായി പൂർവവിദ്യാർഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാദർ ഫിലിപ്പ് മാത്യൂ അധ്യക്ഷനായി. ജോസഫ് മാർ ദിവന്യാസിയോസിസ്, ഡോവിഡ് കോശി റമ്പാൻ, എ എ റഹിം, അച്ചാമ്മ ജോർജ്‌ എന്നിവർ സംസാരിച്ചു. 1964ലെ ആദ്യ ബാച്ചിൽ പഠിച്ചവരെ ആദരിച്ചു. വിരമിച്ച  പ്രിൻസിപ്പൽമാർ, അധ്യാപകർ, ജീവനക്കാർ എന്നിവരെ ആദരിച്ചു. കലാപരിപാടികൾ നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home