കൊട്ടാരക്കര അർബൻ ബാങ്കിന് പുരസ്‌കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 09:18 PM | 0 min read

കൊട്ടാരക്കര 
നിക്ഷേപ സമാഹരണ യജ്ഞത്തിൽ കൊട്ടാരക്കര താലൂക്കിൽ കൂടുതൽ തുക സമാഹരിച്ചതിനുള്ള പുരസ്കാരം കൊട്ടാരക്കര സഹകരണ അർബൻ ബാങ്കിന് ലഭിച്ചു. 71–-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചിതറയിൽ നടന്ന താലൂക്കുതല വാരാഘോഷത്തിൽ കിംസാറ്റ് ചെയർമാൻ എസ് വിക്രമനിൽനിന്ന്‌ ബാങ്ക് എംഡി എ ജെ ദിലീപ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എ ദിലീപ് കുമാർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.


deshabhimani section

Related News

View More
0 comments
Sort by

Home