കെഎസ്‌ടിഎ ബ്രാഞ്ച് സമ്മേളനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:27 PM | 0 min read

ചടയമംഗലം
കെഎസ്‌ടിഎ ഇളമാട് ബ്രാഞ്ച് സമ്മേളനം ചടയമംഗലം ഉപജില്ലാ പ്രസിഡന്റ്‌ ജി വി രാജേഷ് ഉദ്ഘാടനംചെയ്തു. സിനീഷ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ട് അംഗം ജി കെ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ലതികുമാരി, എസ് ഗിരിജ, മാത്യൂ, സബ്‌ ജില്ലാ ട്രഷറർ സേതുലക്ഷ്മി, കെ രാജീവ്, സുധീർ, ഷീല തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെഎസ്ടിഎ അംഗങ്ങളായിട്ടുള്ള അധ്യാപകരുടെ മക്കൾക്ക് ഉപഹാരങ്ങൾ നൽകി. അശ്വിനി നന്ദി പറഞ്ഞു. ഭാരവാഹികൾ: രാജിമോൾ (പ്രസിഡന്റ്‌), ജി മിഥുൻ (സെക്രട്ടറി), കെ ശ്രീലത (ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home