സിഐടിയു സംഘടനാ ശിൽപശാല

നീലേശ്വരം
സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ലോകസഭ തെരഞ്ഞെടുപ്പിൽ തൊഴിലാളികളുടെ കടമ എന്ന വിഷയത്തിൽ എൻ ജി സ‌്മാരക ഹാളിൽ സംഘടന ശിൽപ്പശാല സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. കെ ബാലകൃഷ‌്ണൻ അധ്യക്ഷനായി. കാറ്റാടി കുമാരൻ, യു തമ്പാൻനായർ, വി വി പ്രസന്നകുമാരി, പി മണിമോഹനൻ, ഡി വി അമ്പാടി, കെ ഭാസ‌്കരൻ, പി ശാന്തകുമാരി എന്നിവർ സംസാരിച്ചു. ടി കെ രാജൻ സ്വാഗതം പറഞ്ഞു.









0 comments