കാടകത്ത്‌ ഗാന്ധിസ്‌മൃതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 10:31 PM | 0 min read

 മുള്ളേരിയ 

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി കാടക വനസത്യാഗ്രഹ സ്‌ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി പ്രഭാഷകൻ പി എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സ്മാരക സന്ദർശനത്തിനുശേഷം കർമംതൊടി ഇ എം എസ് വായനശാല ഹാളിൽ നടന്ന ഗാന്ധിസ്മൃതിയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ വി സജീവൻ അധ്യക്ഷനായി. 
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി രാജഗോപാലൻ, ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമ്മത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി ഷുക്കൂർ, വി വിജയൻ, എൻ എം മോഹനൻ, സി പ്രശാന്ത് എന്നിവർ സംസാരിച്ചു.  ഏരിയാ സെക്രട്ടറി രജിത്ത് കാടകം സ്വാഗതം പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home