നുവാൽസിൽ കോൺക്ലേവ് സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 01:45 AM | 0 min read

കളമശേരി
നുവാൽസിൽ ‘മീഡിയ ആൻഡ് എന്റർടെയിൻമെന്റ്‌ ലോ' വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺക്ലേവ് സമാപിച്ചു.

സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ റിട്ട. ജസ്റ്റിസ് എസ് സിരിജഗൻ, രജിസ്ട്രാർ ലിന അക്ക മാത്യു, അസിസ്റ്റന്റ്‌ പ്രൊഫ. നന്ദിത നാരായൺ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക്‌ സമ്മാനം വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home