കലോത്സവം ഹരിതമയമാക്കുകയാണ്...

കായംകുളം
റവന്യൂ ജില്ലാ കലോത്സവം ഹരിതമയമാക്കുകയാണ് നഗരസഭയിലെ ഹരിത കർമസേന. കലോത്സവ വേദികളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി വനിതാ പ്രവർത്തകരാണ് രാവിലെ മുതൽ സജീവമായി രംഗത്തുള്ളത്. പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി ഹരിത കർമ സേനയുടെ പ്രച്ഛന്നവേഷവും ശ്രദ്ധേയമായി. പ്രധാന വേദിയായ ഗവ.ഗേൾസ് സ്കൂൾ അങ്കണത്തിൽ ഹരിത ബൂത്തും പ്രവർത്തിക്കുന്നു.









0 comments