നീരേറ്റുപുറം പമ്പാ ജലമേള: തലവടി ചുണ്ടൻ ജേതാവ്

മങ്കൊമ്പ്
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ് ജലമേളയിൽ റിക്‌സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബിന്റെ തലവടി ചുണ്ടൻ ജേതാവായി. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ രണ്ടാമതും നിറവ് പൂന്തുരുത്തി ജവഹർ ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി മൂന്നാമതുമെത്തി.









0 comments