കൃത്യതാ കൃഷി ആരംഭിച്ചു

ചെങ്ങന്നൂർ
ചെറിയനാട് എസ്എൻ ട്രസ്‌റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച കൃത്യതാ കൃഷിയെന്ന നൂതന പച്ചക്കറികൃഷി ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് ഉദ്ഘാടനംചെയ്‌തു.
കൃഷി ഓഫീസർ എസ് രമ്യ, പ്രിൻസിപ്പൽ ബി ലേഖ, പിടിഎ പ്രസിഡന്റ് സീമ ശ്രീകുമാർ, കൃഷി അസിസ്‌റ്റന്റ് ബി സന്ധ്യാമോൾ, അധ്യാപകരായ ബി ബാബു, അജിത്ത്കുമാർ, ഉഷാറാണി, കെ എസ് അനിത, രാജി കെ ബാബു, ബിജു വിശ്വാസ്, വി അമ്പിളി എന്നിവർ പങ്കെടുത്തു.









0 comments