ad
Deshabhimani

വികസനപ്രവൃത്തികളുടെ സമഗ്രരേഖ പ്രകാശിപ്പിച്ചു

ചെങ്ങന്നൂർ മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ 
വികസനപ്രവൃത്തികളുടെ സമഗ്രരേഖ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം 
എ മഹേന്ദ്രൻ പ്രകാശിപ്പിക്കുന്നു. സ്ഥാനാർഥി സജി ചെറിയാൻ സമീപം

ചെങ്ങന്നൂർ മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ 
വികസനപ്രവൃത്തികളുടെ സമഗ്രരേഖ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം 
എ മഹേന്ദ്രൻ പ്രകാശിപ്പിക്കുന്നു. സ്ഥാനാർഥി സജി ചെറിയാൻ സമീപം

വെബ് ഡെസ്ക്

Published on Apr 01, 2026, 01:48 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ 2797.14കോടി രൂപയുടെ വികസന പ്രവൃത്തികളുടെ സമഗ്രരേഖ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ പ്രകാശിപ്പിച്ചു. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ , കവി ഒ എസ് ഉണ്ണികൃഷ്ണൻ , എൽഡിഎഫ് നേതാക്കളായ ജെയിംസ് ശമുവേൽ, അനസ് പൂവാലം പറമ്പിൽ, എം കെ മനോജ്, പി ആർ രമേശ് കുമാർ, കെ എസ് ഗോപിനാഥ്, ജെബിൻ പി വർഗീസ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home