ജയസൂര്യ പാടിയ 'കപ്പലണ്ടി' പാട്ട്‌ എത്തി; 'ഇളയരാജ'യിൽ പാടിയത്‌ പത്താമത്തെ പാട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 17, 2019, 06:21 PM | 0 min read

അഭിയിക്കാൻ മാത്രമല്ല നന്നായി പാടാനുമറിയാം എന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കുകയാണ്‌ നടൻ ജയസൂര്യ.

അജയനെ (പക്രു) നായകനാക്കി മാധവ്‌ രാംദാസ്  സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ്‌ ജയസൂര്യ വീണ്ടും ഗാനം ആലപിച്ചിരിക്കുന്നത്‌. ജയസൂര്യ പാടുന്ന പത്താമത്തെ ഗാനമാണിത്‌.

മേൽവിലാസം, അപ്പോത്തിക്കിരി, എന്നീ സിനിമയുടെ സംവിധായകനാണ്‌ മാധവ്‌ രാംദാസ്. പുതിയ പാട്ടിന്റെ വിശേഷങ്ങൾ ജയസൂര്യതന്നെയാണ്‌ ഫേയ്‌സ്‌‌ബുക്കിലൂടെ പങ്കുവെച്ചത്‌.

Read more: https://www.deshabhimani.com/music/jayasurya-sings/781804

കൊച്ചി > ജയസൂര്യ പാടുന്ന പത്താമത്തെ പാട്ട്‌ "കപ്പലണ്ടി' പുറത്തിറങ്ങി. റെക്കോർഡിങ്‌ വീഡിയോക്കൊപ്പമാണ്‌ പാട്ട്‌ യൂട്യൂബിൽ റിലീസായത്‌. അഭിയിക്കാൻ മാത്രമല്ല നന്നായി പാടാനുമറിയാം എന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കുകയാണ്‌ നടൻ ജയസൂര്യ.

അജയനെ (പക്രു) നായകനാക്കി മാധവ്‌ രാംദാസ്  സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ്‌ ജയസൂര്യ വീണ്ടും ഗാനം ആലപിച്ചിരിക്കുന്നത്‌. ജയസൂര്യ പാടുന്ന പത്താമത്തെ ഗാനമാണിത്‌.

മേൽവിലാസം, അപ്പോത്തിക്കിരി, എന്നീ സിനിമയുടെ സംവിധായകനാണ്‌ മാധവ്‌ രാംദാസ്. പുതിയ പാട്ടിന്റെ വിശേഷങ്ങൾ ജയസൂര്യതന്നെയാണ്‌ ഫേയ്‌സ്‌‌ബുക്കിലൂടെ പങ്കുവെച്ചത്‌.
 
deshabhimani section

Related News

View More
0 comments
Sort by

Home