റെട്രോയുടെ പുതിയ പോസ്റ്ററുമായി സൂര്യ; പ്രതീക്ഷയോടെ ആരാധകർ

സൂര്യ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണിത് . ക്രിസ്മസിനോടനുബന്ധിച്ച് അണിയറപ്രവർത്തകർ റെട്രോയുടെ ടീസർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
ഇപ്പോഴിതാ ആരാധകരെ സന്തോഷിപ്പിക്കാൻ റെട്രോയുടെ പുതിയ പോസ്റ്റർ കൂടി പങ്കുവെച്ചിരിക്കുകയാണ് സൂര്യ. ഹാപ്പി 2025, ഒരുപാട് സ്നേഹം, ഒരുപാട് വെളിച്ചം, ഒരുപാട് സന്തോഷം’- എന്നാണ് സൂര്യ പോസ്റ്ററിനൊപ്പം കുറിച്ചത്.








0 comments