ad
Deshabhimani

നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്’ ഒടിടിയിലെത്തി; എവിടെ കാണാം

നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്’ ഒടിടിയിലെത്തി; എവിടെ കാണാം

പെണ്ണ് കേസ്

വെബ് ഡെസ്ക്

Published on Mar 12, 2026, 02:55 PM | 1 min read

കൊച്ചി : നിഖില വിമൽ കേന്ദ്രകഥാപാത്രമായ ‘പെണ്ണ് കേസ്’ മാർച്ച് 11 ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു.

ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചിത്രം ജനുവരി 16ന് തിയേറ്റര്‍ റിലീസായ ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒടിടിയിലെത്തുന്നത്. വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന രോഹിണിയുടെ കഥയാണ് പെണ്ണ് കേസ്.


ഹക്കിം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, പ്രവീൺ രാജ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ശിവജിത്ത്, ഇർഷാദ് അലി, പി.പി.കുഞ്ഞികൃഷ്ണൻ, ധനേഷ് കോളിയാട്, അനാർക്കലി നാസർ, കിരൺ പീതാംബരൻ, രഞ്ജി കാങ്കോൽ, അബിൻ ബിനോ, സഞ്ജു സാനിച്ചൻ, അഡ്വ. ഷുക്കൂർ, ശ്രീരേഖ, അഖിൽ കവലയൂർ, ഹരി പത്തനാപുരം, ലാലാ മലപ്പുറം, ശ്രീകാന്ത് വെട്ടിയാർ താരനിര ചിത്രത്തിലുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home