ad
Deshabhimani

മമ്മൂട്ടിയുടെ 'കളങ്കാവൽ' സെക്കൻഡ് ലുക്ക് പുറത്ത്

kalamkava
വെബ് ഡെസ്ക്

Published on Apr 20, 2025, 02:00 PM | 1 min read

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രം കളങ്കാവിലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായാണ് മമ്മൂട്ടി എത്തുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു .


വിനായകൻ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടിയെ തന്നെയായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷൻ സംരംഭമാണിത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home