ad
Deshabhimani

ഗോവ ചലച്ചിത്രമേള; ലിജോ ജോസ്‌ പെല്ലിശ്ശേരി തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2019, 04:44 PM | 0 min read

പനാജി > അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരി. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള രജത മയൂരംസെയു യോര്‍ഗെ. ചിത്രം മാറിഗെല്ല നേടി. ചിത്രം മാരി ഗല്ലയാണ്. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് നേടി ചിത്രം: മായ് ഘട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home