മാധവനുമായി സ്ക്രീൻ പങ്കിട്ട് ക്രിക്കറ്റ് ഇതിഹാസം; ദി ചേസ് ടീസർ പുറത്തിറങ്ങി

the chase

ദി ചേസ് ടീസറില്‍ നിന്നും

വെബ് ഡെസ്ക്

Published on Sep 08, 2025, 10:16 AM | 1 min read

കൊച്ചി: ആർ മാധവനൊപ്പം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിം​ഗ് ധോനി പ്രധാന കഥാപാത്രമായി എത്തുന്ന ദി ചേസ് ടീസർ പുറത്തിറങ്ങി. വരാനിരിക്കുന്ന കിടിലൻ ‘കോമ്പോ’യെക്കുറിച്ചുള്ള ആവേശം ആരാധകർ വൻ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.



അടിമുടി ആക്ഷന്‍ നിറഞ്ഞ ടീസറില്‍ തോക്കേന്തിയാണ് ധോനിയും മാധവനും പ്രത്യക്ഷപ്പെടുന്നത്. . 'ഒരു ദൗത്യം, രണ്ട് പോരാളികള്‍', എന്ന ടാഗിലാണ് ടീസര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസ് ആണ് ചിത്രം നിര്‍മിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home