ad
Deshabhimani

കുടുംബസംഗമം

മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ പി സഹദേവനെ ആദരിച്ചപ്പോൾ. നടി ഗായത്രി വർഷ സമീപം
വെബ് ഡെസ്ക്

Published on Nov 24, 2025, 03:00 AM | 1 min read

കണ്ണൂര്‍ സ്വകാര്യബസ്, ഓട്ടോ കൺസൽട്ടന്റ്‌, ചെക്കിങ്ങ് ഇൻസ്പെക്ടർ തൊഴിലാളികളുടെ കുടുംബസംഗമം കണ്ണൂര്‍ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ പി സഹദേവനെ ആദരിച്ചു. മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ കാരായി രാജൻ അധ്യക്ഷനായി. കെ പി സഹദേവൻ, എൻ മോഹനന്‍ എന്നിവർ സംസാരിച്ചു. ജനറൽസെക്രട്ടറി വി വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സ്വകാര്യ ബസ് , ഓട്ടോ കൺസൽട്ടന്റ്‌, ചെക്കിങ്ങ് ഇൻസ്പെക്ടർ തൊഴിലാളികളുടെ കുടുംബസംഗമത്തിൽ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home