Deshabhimani

കുഴിക്കണ്ടം എസ്‌സി നഗർ റോഡ് തുറന്നു

The road is open

ഏലൂർ കുഴിക്കണ്ടം എസ്‌സി നഗർ റോഡ് നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 23, 2026, 02:23 AM | 1 min read

കളമശേരി


ഏലൂർ നഗരസഭയിൽ ടൈൽ വിരിച്ച് നവീകരിച്ച കുഴിക്കണ്ടം എസ്‌സി നഗർ റോഡ് തുറന്നു. നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ സബീന നിഷാദ്, ആരതി ഷെബിൻ, വാർഡ് കൗൺസിലർ എ ഡി സുജിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home