ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി ഉദ്ഘാടനം

കണ്ണൂർ
വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ സുജിത് അധ്യക്ഷനായി. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗാം കോ –-ഓഡിനേറ്റർ എ സൗമ്യ, പി കെ പ്രകാശൻ, ഡോ. പ്രസീത, റുക്സാന തുടങ്ങിയവർ സംസാരിച്ചു. കാലാവസ്ഥ വ്യതിയാനം വിഷയത്തിൽ പ്രൊഫ. എൻ കെ ഗോവിന്ദൻ ക്ലാസെടുത്തു.










0 comments