ad
Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം; എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

എൻജിഒ യൂണിയൻ പാലക്കാട് പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ  നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

എൻജിഒ യൂണിയൻ പാലക്കാട് പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:34 AM | 1 min read

പാലക്കാട്

പൊതുമരാമത്ത് വകുപ്പിലെ മാനദണ്ഡവിരുദ്ധവും അന്യായവുമായ സ്ഥലംമാറ്റങ്ങൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ പാലക്കാട് പിഡബ്ല്യുഡി ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ കെ മുരുകദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ആർ സജിത്ത് സ്വാഗതവും ഏരിയ ട്രഷറർ എസ് ശ്രീദേവി നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home