കഞ്ചാവുമായി യുവാവ് പിടിയിൽ

അഭിജിത്
വെള്ളിക്കുളങ്ങര
45 ഗ്രാം കഞ്ചാവുമായി യുവാവിനെ വെള്ളിക്കുളങ്ങര പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ചുങ്കാലിൽനിന്ന് പിടികൂടി. മറ്റത്തൂർ തെക്കേ ചുങ്കാൽ പനയങ്ങാടൻ വീട്ടിൽ അഭിജിത്തി (20) നെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.









0 comments