റെയിൽവേ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

റെയിൽവേ ശുചീകരണത്തൊഴിലാളികളെ ടി എൻ വെങ്കിടേശ്വരൻ ആദരിക്കുന്നു
തൃശൂർ
റെയിൽവേ ക്ലീനിങ് തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ശുചികരണ ജീവനക്കാർ ഓണം ആഘോഷിച്ചു. ആഘോഷത്തിൽ ശുചീകരണ ജീവനക്കാരെ ആദരിച്ചു. പെൻഷണേഴസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി എൻ വെങ്കിടശ്വരൻ തൊഴിലാളികളെ ആദരിച്ചു. നിക്സൺ ഗുരുവായൂർ, കെ എസ് സുഭദ്ര, കെ എം സബിത, എസ് ലളിത, എം കെ ലേഖ എന്നിവർ സംസാരിച്ചു.









0 comments