ad
Deshabhimani

എ അജയനെ അനുസ്‌മരിച്ചു

കനറാ ബാങ്ക് റിട്ടയറീസ് ഫോറം സംഘടിപ്പിച്ച എ അജയന്‍ അനുസ്മരണ സമ്മേളനം ബിഇഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 13, 2026, 12:24 AM | 1 min read

തൃശൂര്‍

കനറാ ബാങ്ക് റിട്ടയറീസ് ഫോറം നേതൃത്വത്തില്‍ സ്ഥാപക ജനറൽ സെക്രട്ടറി എ അജയനെ അനുസ്‌മരിച്ചു. ബിഇഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റിട്ടയറീസ് ഫോറം പ്രസിഡന്റ് കെ വി ജോർജ് അധ്യക്ഷനായി. എ അജയന്‍ വിദ്യാഭ്യാസ അവാര്‍ഡ് കെ എം നിരഞ്ജന (എറണാകുളം), എ അനുഷ്‌ക (പാലക്കാട്), കെ എസ് മെഹുൽ നായർ (കോഴിക്കോട്), എ ശിവന്യ (കണ്ണൂർ) എന്നിവര്‍ക്ക് സമ്മാനിച്ചു. ജെറിൻ കെ ജോൺ, കെ ഹരികുമാർ, മാണി തോമസ്, എൻ സുരേഷ്, എ രാമസ്വാമി, ആർ മോഹന, ഡി വെങ്കിടേശ്വരൻ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home