ad
Deshabhimani

കർഷകസംഘം സംസ്ഥാന 
സമ്മേളനം: പതാക ദിനം ആചരിച്ചു

കർഷക സംഘം സംസ്ഥാന സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി കർഷക സംഘം ജില്ലാ ആസ്ഥാനത്ത് 
ജില്ലാ സെക്രട്ടറി എ എസ് കുട്ടി പതാക ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Sep 02, 2026, 12:35 AM | 1 min read

​തൃശൂർ

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ജില്ലയിൽ ആചരിച്ചു. കർഷക സംഘം ജില്ലാ ആസ്ഥാനത്ത് ജില്ലാ സെക്രട്ടറി എ എസ് കുട്ടി പതാക ഉയർത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ രവീന്ദ്രൻ അധ്യക്ഷനായി. ശിവദാസൻ അപ്പോഴത്ത്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് കേന്ദ്രങ്ങളിലും പതാക ദിനം ആചരിച്ചു. 18,19,20 ആലപ്പുഴയിലാണ്‌ സംസ്ഥാന സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home