ad
Deshabhimani

വിദ്യാർഥി സമരങ്ങൾക്ക് ഐക്യദാർഢ്യം

ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച്
വെബ് ഡെസ്ക്

Published on Jul 23, 2026, 12:19 AM | 1 min read

മാള

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിലെ വിദ്യാർഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കാർമൽ കോളേജിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് മാള ടൗണിൽ സമാപിച്ചു. ജില്ലാ ജോ. സെക്രട്ടറി സി ധനുഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി വി വിനു അധ്യക്ഷനായി. ഐ എസ് അക്ഷയ്, സാന്ദ്ര മോഹനൻ, സാലിഹ് ഫസലുദ്ദീൻ, ടി എ രാഹുൽ, സി ആർ അഭിജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home