Deshabhimani

വിദ്യാർഥി പുഴയിൽ 
മരിച്ച നിലയിൽ

.
വെബ് ഡെസ്ക്

Published on Nov 19, 2026, 12:00 AM | 1 min read

ഇരിങ്ങാലക്കുട

ബിടെക് വിദ്യാർഥിയെ കരുവന്നൂർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടുക്കോണം വാലൻചിറ തേപറമ്പിൽ മനോജിന്റെയും രജിതയുടെയും മകൻ നിധിൻ (20) ആണ് മരിച്ചത്. ഉച്ചയോടെയാണ് യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മാള ഹോളി ഗ്രേസ് എൻജിനിയറിങ്‌ കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. സഹോദരൻ: മിഥുൻ. ഇരിങ്ങാലക്കുട പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home