ക്യൂബൻ ഐക്യദാർഢ്യ സദസ്സ്

ഇരിങ്ങാലക്കുടയിൽ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
തൃശൂർ ഡിസ്ട്രിക്ട് ബിൽഡിങ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് നടത്തി. ആൽത്തറയ്ക്കൽ സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എസ് വിശ്വംഭരൻ അധ്യക്ഷനായി. കെ വി സുനിലൻ, പി എസ് രഘുത്തൻ, വിജിഷ്, എ എം ജോൺസൺ എന്നിവർ സംസാരിച്ചു.






0 comments