ad
Deshabhimani

എസ്എഫ്ഐ ജില്ലാ സ്കൂള്‍ 
വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ നടത്തി

എസ്എഫ്ഐ ജില്ലാ സ്കൂള്‍ വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയംഗം എ ആര്‍ അജയ് രാജ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 07, 2026, 12:12 AM | 1 min read

കൊടുങ്ങല്ലൂര്‍

എസ്എഫ്ഐ ജില്ലാ സ്കൂള്‍ വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ ആര്‍ അജയ് രാജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥി സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ അഭില ബിജു അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം വി എസ് ആദിത്യ, ജില്ലാ കമ്മിറ്റി അംഗം വി എസ് അതിഥി, ജില്ലാ സെക്രട്ടറിയറ്റ് അംഗം അമാൻ ഗഫൂർ, കണ്‍വീനര്‍ എം ഋഷികേശ്, ജോയിന്റ് കണ്‍വീനര്‍ ടി എന്‍ മുഹമ്മദ് ഹിഷാം, മുഹമ്മദ് അദ്നാന്‍, പ്രണവ് പ്രേമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home