Deshabhimani

ആനത്തലവട്ടം ആനന്ദന്റെ 
സ്‌മരണ പുതുക്കി

ആനത്തലവട്ടം ആനന്ദന്റ  മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്‌  സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ 
ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ പതാക ഉയർത്തുന്നു

ആനത്തലവട്ടം ആനന്ദന്റ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്‌ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ 
ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 12:15 AM | 1 min read

തൃശൂർ

സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റ മൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ കെ കെ രാമചന്ദ്രൻ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. സിഐടിയു അഖലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗങ്ങളായ പി കെ ഷാജൻ, കെ കെ പ്രസന്നകുമാരി, പി കെ പുഷ്പാകരൻ, ആർ വി ഇഖ്ബാൽ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home