Deshabhimani

സി കെ ഗോപിനാഥൻ അനുസ്മരണം

സി കെ ഗോപിനാഥൻ അനുസ്മരണം സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

സി കെ ഗോപിനാഥൻ അനുസ്മരണം സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:55 AM | 1 min read


മറ്റത്തൂർ

സിപിഐ എം മുൻ മറ്റത്തൂർ ലോക്കൽ സെക്രട്ടറി സി കെ ഗോപിനാഥന്റെ അഞ്ചാം അനുസ്മരണം ദിനം മറ്റത്തൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മൂന്നുമുറിയിൽ സംഘടിപ്പിച്ചു. സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി വി രവി അധ്യക്ഷനായി. എം ആർ രഞ്ജിത്, പി കെ കൃഷ്ണൻകുട്ടി, പി എസ് പ്രശാന്ത്, വിജിത് വർഗീസ്, എം എസ് സുമേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

01

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

03

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani editorial

05

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ
Employment Exchange

06

print edition എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിനെ 
തകർക്കാനുള്ള ശ്രമത്തിൽനിന്ന്‌ പിന്മാറണം
deshabhimani section

Recommended

Deshabhimani
Home