ഐ കെ സുബ്രനെ അനുസ്മരിച്ചു

ഐ കെ സുബ്രന് അനുസ്മരണം സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി കെ ശശി ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
കോടശേരിയില്‍ ഐ കെ സുബ്രന് അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി കെ ശശി ഉദ്ഘാടനം ചെയ്തു. വി കെ ദാവാനന്ദന് അധ്യക്ഷനായി. ടി ആര് ബാബു, കെ എസ് ഷൈജന്‍, അമ്പിളി സുരേഷ് എന്നിവര്‍ സംസാരിച്ചു.









0 comments