ad
Deshabhimani

കെ ആര്‍ മോഹനൻ സ്‌മരണയിൽ ഒരു സായാഹ്നം

 കെ ആർ മോഹനൻ സ്‌മൃതി കെ വി അബ്ദുള്‍ഖാദർ ഉദ്ഘാടനം ചെയ്യുന്നു

കെ ആർ മോഹനൻ സ്‌മൃതി കെ വി അബ്ദുള്‍ഖാദർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:53 AM | 1 min read

ചാവക്കാട്

സർഗാത്മകമായ സിനിമയിലൂടെ ദേശീയതലത്തിൽ പ്രശസ്‌തനായ കെ ആർ മോഹനന്റെ സ്മരണയിൽ ‘കെ ആർ മോഹനൻ സ്‌മൃതി’ സംഘടിപ്പിച്ചു. മോഹനന്റെ വീട്ടില്‍ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി കെ വി അബ്ദുള്‍ഖാദർ ഉദ്ഘാടനം ചെയ്തു.എം ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിനിമാ നിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ അനുസ്മരണപ്രഭാഷണം നടത്തി. ചാവക്കാട് നഗരസഭചെയർമാന്‍ എ എച്ച് അ ക്ബർ,സിനിമ സംവിധായകൻ മണിലാൽ, സിനിമാ പ്രവർത്തകൻ കോമളൻകുട്ടി പാലക്കാട്, സംവിധായകൻ ഫറുഖ് അബുൾ റഹിമാൻ,കെ എച്ച്സലാം, പി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home