ad
Deshabhimani

കുട്ടംകുളം സമരവാർഷികം 
ആചരിച്ചു

ഇരിങ്ങാലക്കുടയിൽ കുട്ടംകുളം സമരവാർഷിക സെമിനാർ എം ജെ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുടയിൽ കുട്ടംകുളം സമരവാർഷിക സെമിനാർ എം ജെ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 12:23 AM | 1 min read


ഇരിങ്ങാലക്കുട

സിപിഐ എം ഏരിയ കമ്മിറ്റി കുട്ടംകുളം സമരത്തിന്റെ 80–-ാം വാർഷികം ആചരിച്ചു. എസ്എൻ ക്ലബ്ബ് ഹാളിൽ "കുട്ടംകുളം സമരവും വർത്തമാനകാലവും' എന്ന സെമിനാർ എം ജെ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ അധ്യക്ഷനായി. എസ്എൻഡിപി യോഗം കൗൺസിലർ പി കെ പ്രസന്നൻ, കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി എ വേണു, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി , ടി ജി ശങ്കരനാരായണൻ, വത്സല ഗോപി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home