ഡോ. വിപിനെ ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ചു

താമരശേരി താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടര്‍ വിപിനെ ആക്രമിച്ചതിനെതിരെ കെജിഒഎ സംഘടിപ്പിച്ച പ്രതിഷേധ യോഗം  
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ പി അജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 10, 2025, 12:55 AM | 1 min read

തൃശൂര്‍

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍ വിപിന്‍ ആക്രമിക്കപ്പെട്ടതിനെതിരെ കെജിഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ പി അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. കെ ആര്‍ രാജീവ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുഭാഷ്, ഡോ. കെ എ സജീവ് കുമാര്‍, മുഹമ്മദ് സിയാദ്, ജോബി, സ്മിത എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home