പവർകട്ടിനെതിരെ പ്രതിഷേധ സദസ്സ്

കൊടുങ്ങല്ലൂർ
പുല്ലൂറ്റ് കെ എസ് ഇ ബി കൺസ്യൂമർഫോറത്തിന്റെ നേത്യത്വത്തിൽ പവർകട്ടിനെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചാപ്പാറ സെന്ററിൽ സിപിഐ എം ഏരിയ സെക്രട്ടറി മുസ്താക്കലി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫോറം ചെയർമാൻ പി എൻ വിനയചന്ദ്രൻ അധ്യക്ഷനായി. ടി കെ സഞ്ജയൻ, കെ എം മോഹനൻ, ചൈതന്യ ബിജു, എം രാജീവ്, എം ബി സജിത എന്നിവർ സംസാരിച്ചു.









0 comments