Deshabhimani

സംസ്ഥാന പെൻഷൻകാർക്ക് 
കേന്ദ്ര ആനുകൂല്യങ്ങൾ നൽകണം

...
വെബ് ഡെസ്ക്

Published on Nov 18, 2026, 12:35 AM | 1 min read

തൃശൂർ

സംസ്ഥാന സർവീസ് പെൻഷൻകാർക്ക് കേന്ദ്ര സ്‌കീം പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന്‌ റിട്ട.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. സി ആർ രവി ഉദ്‌ഘാടനം ചെയ്തു. അസോ. പ്രസിഡന്റ്‌ ഡോ. കെ ആർ പ്രകാശൻ അധ്യക്ഷനായി. രക്ഷാധികാരി ഡോ. എം പി മിത്ര, ജനറൽ സെക്രട്ടറി ഡോ. കെ എം മാധവൻ, സംസ്ഥാന ജോ. സെക്രട്ടറി ഡോ. എൻ എൻ സബാസ്‌റ്റ്യൻ, ജില്ലാ സെക്രട്ടറി ഡോ. എം എ അജിത, ട്രഷറർ ഡോ. സി ശ്രീകല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ആർ പ്രകാശൻ (പ്രസിഡന്റ്‌) , ഡോ.എം എ അജിത (സെക്രട്ടറി), ഡോ. സി ശ്രീകല ( ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala highcourt new

03

print edition എന്തും വാർത്തയാക്കരുത്‌; മാധ്യമങ്ങളോട്‌ കോടതി
mental health centre

04

print edition ആശങ്കയറിയിച്ചിട്ടും ചെവിക്കൊണ്ടില്ല; മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര്‌ മാറ്റി സർക്കാർ
netanyahu

05

print edition ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ്; നെതന്യാഹുവിന്റെ അട്ടിമറിനീക്കം പുറത്ത്‌
kerala police passing out parade

06

print edition അച്ഛാ, ഞാൻ സബ്‌ ഇൻസ്‌പെക്ടറായി
deshabhimani section

Recommended

Deshabhimani
Home