Deshabhimani

സഹകരണ ശ്രേഷ്ഠ പുരസ്കാരം കോഡൂര്‍ ബാങ്കിന്

d

സഹകരണ ശ്രേഷ്ഠ പുരസ്കാരം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ ടി എം ശശി എംൽഎയിൽനിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 18, 2026, 12:46 AM | 1 min read

മലപ്പുറം

ബിസിനസ് ന്യൂസ്‌ മാഗസിന്റെ ആറാമത് സഹകരണ ശ്രേഷ്ഠ പുരസ്കാരം കോഡൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ബാങ്ക് നടത്തുന്ന വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. പാലക്കാട്‌ നടന്ന ചടങ്ങിൽ ടി എം ശശി എംൽഎയിൽനിന്ന് ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home