Deshabhimani

ബംഗാള്‍ സ്വദേശിയെ ആക്രമിച്ച കേസില്‍ 2പേർകൂടി പിടിയിൽ

...
വെബ് ഡെസ്ക്

Published on Nov 18, 2026, 12:51 AM | 1 min read

ചാലക്കുടി

പശ്ചിമ ബംഗാള്‍ സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ ക്കൂടി ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളി കോളേജിന് സമീപം വെട്ടിക്കല്‍ വീട്ടില്‍ ഷൈജു(35), പോട്ട സ്വദേശി മുത്തിരത്തിപ്പറമ്പില്‍ നിഷാദ്(36)എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 8ന് പോട്ട പനമ്പിള്ളി കോളേജിന് സമീപത്ത് വച്ച് പശ്ചിമ ബംഗാള്‍ സ്വദേശി നിസാമുദ്ദിന്‍ മണ്ഡലി(33)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഈ കേസില്‍ രണ്ട് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഷൈജു കവര്‍ച്ചക്കേസിലും രണ്ട് വധശ്രമക്കേസിലും ഉൾപ്പെടെ 25 ക്രിമിനല്‍ കേസിലെ പ്രതിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan k c venugopal

01

print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും
wild elephant attack

03

print edition വന്യജീവി ആക്രമണം; 17 മരണം
V D Satheesan

04

print edition വി ഡി സതീശന്റെ നുണകളിൽ ചിലത്‌
v d rajeev chandrasekhar

05

print edition ഭരിക്കുന്നത്‌ ബിജെപിയോ?
Farmers Paddy Fields

06

print edition നെൽക്കർഷകർക്ക് 28 പൈസയുടെ "ആശ്വാസം!'
deshabhimani section

Recommended

Deshabhimani
Home