Deshabhimani

print edition ഭരിക്കുന്നത്‌ ബിജെപിയോ?

v d rajeev chandrasekhar
avatar
സി കെ ദിനേശ്‌

Published on Nov 18, 2026, 01:00 AM | 1 min read

മുൻ യുഡിഎഫ്‌ സർക്കാരുകൾ പോലും നാണിക്കുന്ന ബിജെപി ബാന്ധവമാണ്‌ ആറുമാസത്തെ ഭരണത്തിലുണ്ടായ നേട്ടം.വോട്ട്‌ കണക്കുദ്ധരിച്ച്‌ എൽഡിഎഫും മാധ്യമങ്ങളും തെരഞ്ഞെടുപ്പ്‌, വോട്ടർപട്ടിക ‘ കളി ’ പുറത്തുവിട്ടിരുന്നു. ചീഫ്‌ ഇലക്‌ടറൽ ഓഫീസർ കസേരയിൽനിന്ന്‌ രത്തൻ കേൽകർ നേരെ ചാടിയത്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പദത്തിലേക്ക്‌. പ്ലീഡർ ഉൾപ്പെടെ തസ്‌തികകൾ ബിജെപിക്ക്‌.


പാലക്കാട്‌ ഡിവിഷനെ കീറിമുറിച്ചു. എയിംസും ശബരിപാതയും ഹൈസ്പീഡും കൊതിപ്പിച്ച്‌ നാണംകെടുത്തി. ക്രിമിനലായ ക‍ൗൺസിലറെ രക്ഷിച്ച്‌ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം നിലനിർത്താനായിരുന്നു സർക്കാർ ശ്രദ്ധ! അദാനിയോടും ഇടനിലക്കാരോടും മുഖ്യമന്ത്രിക്കുള്ള പ്രത്യേക താൽപ്പര്യം കണ്ട്‌ അത്ഭുതപ്പെട്ട്‌ കേരളത്തിലെ ഹൈക്കമാൻഡ്‌ കെ സി വേണുഗോപാൽ ചോദിച്ചു: ‘കേരളം ഭരിക്കുന്നത്‌ ബിജെപിയാണോ?’

​

യുഡിഎഫ്‌, 
ബിജെപി ഫിഫ്‌റ്റി ഫിഫ്റ്റി


​• സത്യപ്രതിജ്ഞ മുതലുള്ള ചടങ്ങുകളെിലെല്ലാം വന്ദേമാതരം പൂർണരൂപത്തിൽ.

• എം ജി, കേരള ഉൾപ്പെടെ സർവകലാശാലകളിൽ വി സി, സെനറ്റ്‌, സിൻഡിക്കറ്റ്‌ നിയമനം ഫിഫ്‌റ്റി–ഫിഫ്റ്റി.

• സർക്കാർ സ്‌കൂളിൽ സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കി, മയിൽപ്പീലി മാസികയ്‌ക്ക്‌ ഇടം. ആർഎസ്‌എസ്‌ ഹാപ്പി.

• പിഎം ശ്രീയിൽനിന്ന്‌ പിന്മാറുമെന്ന്‌ വാർത്ത, അണ്ടർഗ്ര‍ൗണ്ടിൽ കേന്ദ്രത്തിന്‌ മുസ്ലിംലീഗിന്റെ മെസേജ്‌: ‘നോ പ്രേബ്ലം ’.

• പിഎംഎവൈ വീടുകളിൽ മോദിയുടെ ചിത്രം, താമര ‘ ലോഗോ. ’

• യുഡിഎഫ്‌ കൺവീനർ: ഒരു കൂടിയാലോചനയുമില്ല.

• ബിജെപി നേതാക്കൾ: ‘ വെരി ക്ലോസ്‌ ’



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

VIJOO KRISHNAN

01

print edition അവകാശപ്പോരാട്ടം ശക്തമാക്കും; കിസാൻസഭ അഖിലേന്ത്യ സമ്മേളനം ഇന്ന്‌ അവസാനിക്കും
v d satheesan k c venugopal

02

print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും
wild elephant attack

04

print edition വന്യജീവി ആക്രമണം; 17 മരണം
V D Satheesan

05

print edition വി ഡി സതീശന്റെ നുണകളിൽ ചിലത്‌
deshabhimani section

Recommended

Deshabhimani
Home