print edition വന്യജീവി ആക്രമണം; 17 മരണം

കാട്ടാന ആക്രമണത്തിൽ 12
●മെയ് 14 : പാലക്കാട് മലമ്പുഴയിൽ കൊല്ലംകുന്നിൽ വെള്ളഴുത്താംപൊറ്റയിൽ ചന്ദ്രൻ (56).
●മെയ് 24 : പെരുമ്പാവൂരിൽ ആദിവാസി യുവാവ് പുഷ്പാകരൻ വെള്ളക്കയ്യൻ (45).
●മെയ് 26 : വയനാട് കള്ളാടി കശ്മീർ കുരിശിങ്കൽ സ്വദേശിനിയായ ജെസി (45 ).
●മെയ് 30: തൃശൂർ അതിരപ്പിള്ളി വൈശേരി സ്വദേശി മോഹനൻ(65 ).
●ജൂൺ 2: കേരള-തമിഴ്നാട് അതിർത്തിയായ പേണുവിൽ കാഞ്ഞിരംപാറ സ്വദേശി രാജേഷ് (45).
●ജൂൺ 8: ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലു സിങ്കുകണ്ടം സ്വദേശിനിയായ മാരി (37 ).
●ജൂൺ 8: കാന്തല്ലൂരിൽ ആദിവാസി മുരുകൻ(55).
●ആഗസ്‌ത് 27: ഇടുക്കി പൂപ്പാറയ്‌ക്കു സമീപം തലക്കുളത്ത് തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂർ മാണിക്യവാസകർ സ്ട്രീറ്റിൽ എസ് ഒച്ചപ്പൻ (68).
●സെപ്‌തംബർ 22: പാലക്കാട് അട്ടപ്പാടിയിൽ വിനോദയാത്രാസംഘത്തിലെ മണ്ണാർക്കാട് സ്വദേശിനി ബുഷ്‌റ(52).
●സെപ്‌തംബർ 23: ഇടുക്കി പൂപ്പാറയിൽ ആദിവാസി കർഷകൻ പൂപ്പാറ പന്നിയാറിന് സമീപം പന്തടിക്കളത്ത് വിജയൻ (47).
●ഒക്‌ടോബർ 5: തൊഴിലുറപ്പ് തൊഴിലാളി കടശേരി ഉമ്മന്നൂർ വിനോദ് ഭവനിൽ രാജമ്മ(80).
കാട്ടുപന്നി ആക്രമണത്തിൽ 3 പേർ
●ജൂൺ 7: തലശേരി സംസ്ഥാന പാതയിൽ കക്കട്ട് കൈതച്ചാൽ ഡ്രൈവർ ലിജിഷ് കുമാർ (38 ).
●ഒക്‌ടോബർ 11: മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ വീട്ടമ്മ പരശുരാമം കുന്നത്ത് ഫാത്തിമ(59).
● നവംബർ 6: കുന്പള മൊഗ്രാൽ കടവത്തെ ബി വി അബ്ദുൾ കരീം(39).
പുലി ആക്രമണത്തിൽ ഒരാൾ
●ഏപ്രിൽ 19 : കേരള-–തമിഴ്നാട് അതിർത്തിയായ തൃശൂർ മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം ഇൻസൈ അമ്മാൾ (75 ).
കേഴമാൻ ആക്രമണത്തിൽ ഒരാൾ
●നവംബർ 9: സീതക്കുഴിയിൽ ഡ്രൈവറായ അയ്യപ്പൻകുട്ടി.







0 comments