Deshabhimani

print edition നെൽക്കർഷകർക്ക് 28 പൈസയുടെ "ആശ്വാസം!'

Farmers Paddy Fields
വെബ് ഡെസ്ക്

Published on Nov 18, 2026, 01:00 AM | 1 min read

കോട്ടയം : നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക്‌ 35 രൂപയാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാതെ യുഡിഎഫ്‌ സർക്കാർ. നെല്ലിന്റെ താങ്ങുവില 35 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം. കൂട്ടിയത്‌ 28 പൈസ മാത്രം. കേന്ദ്രവിഹിതം 24.1 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ്‌ 6.31 രൂപയും അടക്കം 30.72 രൂപയാണ് ഒരുകിലോ നെല്ലിന് കർഷകന് ലഭിച്ചിരുന്നത്. ഇപ്പോൾ വർധിപ്പിച്ച 28 പൈസ കൂടി ലഭിക്കുമ്പോഴും 31 രൂപയേ ആകൂ. സംഭരണവില 32 രൂപ എങ്കിലും ആക്കണമെന്ന സപ്ലൈകോ ആവശ്യവും തള്ളി. നിലവിൽ നിശ്‌ചയിച്ച തുകയ്‌ക്ക്‌ നെല്ല്‌ സംഭരണത്തിന്‌ നൽകുന്നത്‌ കനത്ത നഷ്‌ടമാണെന്ന്‌ നെൽകർഷകർ. നേരത്തെ കർഷകർക്ക്‌ നൽകിവന്നിരുന്ന ഏക്കറിന് 400 രൂപ ബോണസ്, വളം സബ്സിഡി എന്നിവയും നിലവിൽ ലഭിക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

VIJOO KRISHNAN

01

print edition അവകാശപ്പോരാട്ടം ശക്തമാക്കും; കിസാൻസഭ അഖിലേന്ത്യ സമ്മേളനം ഇന്ന്‌ അവസാനിക്കും
v d satheesan k c venugopal

02

print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും
wild elephant attack

04

print edition വന്യജീവി ആക്രമണം; 17 മരണം
V D Satheesan

05

print edition വി ഡി സതീശന്റെ നുണകളിൽ ചിലത്‌
deshabhimani section

Recommended

Deshabhimani
Home