Deshabhimani

ഇരിങ്ങാലക്കുട ശാസ്‌ത്രോത്സവം 
നാഷണൽ സ്‌കൂളിന് ഓവറോൾ കിരീടം

ഇരിങ്ങാലക്കുട ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീം

ഇരിങ്ങാലക്കുട ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീം

വെബ് ഡെസ്ക്

Published on Oct 30, 2026, 12:43 AM | 1 min read

എടതിരിഞ്ഞി

എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയിൽ 714 പോയിന്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. സമാപന സമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വത്സല ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി ബി ഷക്കീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഷീല ജോർജ്‌, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി കണ്ണൻ, കെ എസ് തമ്പി, പി എസ് മനു, ഷീജ ഉണ്ണിക്കൃഷ്ണൻ, റോസിലി ഫ്രാൻസീസ്, ജനപ്രതിനിധികളായ ആലീസ് തോമസ്, സുമാരാമൻ, എഇഒ എം എസ് രാജീവ്, വി എം റെനീഷ്, എൻ പി രജനി, ഡോ. കെ ആർ സുധീർ, സി പി ജോബി, എം കെ മുരളി, സി പി സ്മിത, കെ വി ഹജീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home