കുഴഞ്ഞു വീണു മരിച്ചു

റാഫി തോമസ്(
ചാവക്കാട്
ഖത്തറിൽ നിന്ന് കുടുംബസമേതം അവധിക്ക് നാട്ടിൽ വന്ന് തിരിച്ച് പോകാൻ ഒരുങ്ങുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പാലയൂർ പള്ളിക്ക് വടക്ക് നീലങ്കാവിൽ റാഫി തോമസ്(46) ആണ് മരിച്ചത്. ബുധനാഴ്ച ഖത്തറിലേക്ക് തിരിച്ച് പോകാൻ പെട്ടിയും മറ്റും ഒരുക്കുന്നതിനിടയിൽ തളർന്നു വീഴുകയായിരുന്നു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളി രാവിലെ 10.30 ന് പാലയൂർ മാർ തോമമേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ.അച്ഛന്‍: തോമസ്. അമ്മ: ആഗ്നസ്. ഭാര്യ:ജോളി. മകൾ: ഐറിൻ. സഹോദരി: റീന.









0 comments