Deshabhimani

വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

sreenath

sreenath

വെബ് ഡെസ്ക്

Published on Nov 13, 2026, 12:15 AM | 1 min read

കൊണ്ടാഴി

കൂളിക്കുന്ന് അത്താണിപ്പറമ്പ് ഉണ്ടിക്കൽ വീട്ടിൽ ശ്രീനാഥിനെ (16) കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ശബരിമലയ്ക്ക് മാലയിട്ട ശ്രീനാഥ് വ്യാഴം വൈകിട്ടോടെ സമീപത്തെ ഇടക്കുന്നി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു. ഏറെ വൈകിയും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ക്ഷേത്രക്കുളത്തിന് സമീപത്തുനിന്ന്‌ ശ്രീനാഥിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ്‌ കുളത്തിൽനിന്നും മൃതദേഹം കണ്ടെത്തിയത്‌. ചേലക്കര അലർട്ട് കോളേജിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം. അമ്മ: അജിത.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

VOTER LIST

02

print edition വോട്ട്‌ പിളർത്താൻ നീക്കം; യുപിയിൽ ചന്ദ്രശേഖർ ആസാദ്‌–ഒവൈസി സഖ്യം
CRPF

03

print edition കിഷ്‌ത്വാറിൽ പൊലീസുകാരുടെ മൃതദേഹങ്ങൾ
M V Govindhan

05

print edition എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം; സർക്കാർ ഇടപെടണം: എം വി ഗോവിന്ദൻ
deshabhimani section

Recommended

Deshabhimani
Home