യുവാവ് ദുബായിൽ മരിച്ചു

ജിനു
പെരുമ്പിലാവ്
കടവല്ലൂർ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. കല്ലുംപുറം ഹൈസ്കൂൾ റോഡിൽ പനക്കൽ ജിനു (35) വാണ് മരിച്ചത്. ദുബായിലെ കെടിസി ഫ്ലൈറ്റ് ആൻഡ് കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. തുടർന്ന് പകൽ മൂന്നിന് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. അച്ഛൻ: ഗീവർ. അമ്മ: പരേതയായ റീന. ഭാര്യ: ലിൻഡ (നഴ്സ്, കുവൈത്ത്). മകൻ: ലൂക്ക്. സഹോദരി: ജീന.








0 comments