ad
Deshabhimani

കിണറ്റില്‍ മരിച്ച നിലയില്‍

ഖൈറുന്നീസ

ഖൈറുന്നീസ

വെബ് ഡെസ്ക്

Published on Jun 23, 2026, 12:15 AM | 1 min read

ചാവക്കാട്

കടപ്പുറം അടിതിരുത്തിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിനടുത്ത് പുതുവീട്ടില്‍ ഖൈറുന്നീസ(40)യാണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ ഖൈറുന്നീസയെ കാണാനില്ലായിരുന്നു. വൈകിട്ടോടെയാണ്‌ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഖൈറുന്നിസയും കുടുംബവും സാധാരണ ഉപയോഗിക്കുന്നത്‌ ഇ‍ൗ കിണറാണ്‌. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പ: ഖാദർ. ഉമ്മ: ഫാത്തിമ. സഹോദരങ്ങള്‍: നിസാര്‍, ഇസ്ഹാഖ്, അസൂറ, അസ്മ, സാബിറ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home